05:12am 14 August 2026
NEWS
ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു ള്ള അപേക്ഷ ക്ഷണിച്ചു
19/07/2026  08:08 PM IST
nila
ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു ള്ള അപേക്ഷ ക്ഷണിച്ചു

മാവേലിക്കര:  എം എസ് സി മാനേജമെന്റിന്റെ കീഴിൽ ഉള്ള ചേപ്പാട് സി കെ എച്ച് എസ് എസ് സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു ള്ള അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്  വിഷയത്തി ലാ ണ് ഒഴിവ് . അടുത്ത മാസം5 ന് മുൻപ് അപേക്ഷകൾ  കറസ്പോൺഡന്റ്, അമലഗിരി ബിഷപ്പ് ഹൗസ്, പുന്നമൂട്, മാവേലിക്കര എന്ന വിലാസത്തിലോ നേരിട്ടോ നൽകണം ‎ ‎

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.